
കൊച്ചിയിൽ സ്വകാര്യ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
കൊച്ചി: കളമശേരിയിൽ സ്വകാര്യ ബസും സിഎൻജി ടാങ്കറും കൂട്ടിയിടിച്ച് അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.…