ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍
കൊല്ലം :ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില് യുവതി ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാറിന്റെ ഭാര്യ നിലമേല്‍…
