
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു
ആലപ്പുഴ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. കാർ യാത്രികനായ ശ്രീരാജ് ആണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്.…