
ആലപ്പുഴയെയും കൊച്ചിയെയും ഭീതിയിലാഴ്ത്തി കുറുവ സംഘം;വർഷം നീളുന്ന നിരീക്ഷണത്തിന് ശേഷം മോഷണം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് കുറുവ സംഘം. ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ…