
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കറന്‍സി കടത്ത്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വഏകദേശം 59,00,400 രൂപ മൂല്യമുള്ള കറന്‍സി പിടികൂടി. ഷാര്ജിലേയ്ക്കുള്ള യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്.…