
താലൂക്കാശുപത്രിയിലെ വിലക്ക്: മാധ്യമ പ്രവർത്തകർ മാർച്ചും ധർണയും നടത്തി.
കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ അപ്രഖ്യാപിത മാധ്യമവിലക്കിലും ചില ഡോക്ടർമാരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് കൊട്ടാരക്കരയിലെ മാധ്യമ പ്രവർത്തകർ താലൂക്കാശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക്…