
കാട് വെട്ടിത്തെളിക്കുന്നതിനിടെ പ്ലാസ്റ്റിക് ഭരണിയിൽ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി
ഇടുക്കി: റോഡരികിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ പ്ലാസ്റ്റിക് ഭരണിയിൽ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. ചെറുപൊതികളാക്കി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇതെന്നാണ്…