
ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിനു സ്പീക്കറുടെ അനുമതി തേടും
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണനീക്കം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.…