
പാരിപ്പള്ളിയിൽ അക്ഷയസെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു: ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി മരിച്ചു
കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയസെന്ററിൽ കയറി ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കർണ്ണാടക കൊടക് സ്വദേശിനി നാദിറയാണ് (40)കൊല്ലപ്പെട്ടത്. സംശയരോഗമാണ് കൊലപാതകത്തിൽ…