
‘കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടും’; അഭിമന്യുവിന്റെ കൊലപാതകത്തിൽ CPM ജില്ല സെക്രട്ടറി
അഭിമന്യുവിന്റെ സംസ്കാരം പടയണി വെട്ടത്തെ വീട്ടുവളപ്പിൽ നടന്നു. വിഷു ദിനത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആലപ്പുഴ: അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർ എസ്…