
IPL 2021| കോവിഡ് മഹാമാരിയിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു; ഐപിഎല്ലിൽ നിന്നും പിന്മാറി ആർ. അശ്വിൻ
ഇന്ത്യൻ സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്നും പിന്മാറി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം നിൽക്കുന്നതിന് വേണ്ടിയാണ്…