
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയർന്നു ; ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ജലനിരപ്പ് 136.05 അടിയായി ഉയർന്നതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ജലനിരപ്പ് 136.05 അടി ആയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഷട്ടറുകള്‍ ഉയര്‍ത്താനും…