ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന് ആശ്വാസം. കുറ്റപത്രം നിലനില്‍ക്കില്ലെന്ന് സൂചിപ്പിച്ചാണ്…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്കുകളിലും നിയോജക മണ്ഡലങ്ങളിലും ഓണം മേളയ്ക്ക് തുടക്കമായി. താലൂക്ക് തലത്തില്‍ ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍…
വിദേശകാര്യ മന്ത്രാലയത്തിന്റെ അഫ്ഗാന് സ്പെഷ്യല്‍ സെല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്.വിദേശകാര്യ മന്ത്രാലയത്തിന്റെ അഫ്ഗാന്…
എറണാകുളം ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ ഭക്ഷണ നിര്‍മാണ സ്ഥാപങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്നതിൻറെയും സ്ഥാപനങ്ങളുടെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിൻറെയും…
കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരം നോര്‍ക്ക…