മലയാളികൾ ഭക്ഷണകാര്യത്തിൽ സാക്ഷരത പുലർത്തണമെന്നും നാവിന്റെ രുചിയിൽ കീഴടങ്ങി രോഗങ്ങളുടെ തടവറയിൽ ആകരുതെന്നും മന്ത്രി പി.പ്രസാദ്. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേരള…
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്റ്റാഫ് നേഴ്സ്മാര്ക്കുളള പാലിയേറ്റീവ് കെയര്‍ പരിശീലനത്തിലേക്ക് (ബേസിക് സര്‍ട്ടിഫിക്കറ്റ്…
ദേശീയ ഊര്‍ജ്ജ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയും ഊര്‍ജ സംരക്ഷണ ബോധവത്കരണ…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവ വ്യവസായ സംരംഭകര്‍ക്കായി വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ. ഹാളില്‍ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. ജില്ലാ…
സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ്…