ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ട്രേഡ്സ്മാന് തസ്തികയില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 17 ന് കൂടിക്കാഴ്ച…
സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോർട്ട് ഫിലിം മത്സരം…
കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം-എയർപോർട്ട് റോഡ് ഫെബ്രുവരിയിൽ പൂർണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുന്നൂറ്റി അറുപത് മീറ്റർ…
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വഏകദേശം 59,00,400 രൂപ മൂല്യമുള്ള കറന്‍സി പിടികൂടി. ഷാര്ജിലേയ്ക്കുള്ള യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്.…
തിരുവനന്തപുരം: കുടുംബങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് വാര്‍ഡ് തലത്തില്‍ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി…
ജില്ലയില്‍ ട്രാന്സ്ജെന്റര് സൗഹൃദ ഹോസ്പിറ്റല്‍ സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസും (ആരോഗ്യം)ദേശീയാ…