ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന.…
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും (20-04-2022). രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍…
പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍…
2022 പൂര്‍ത്തീയാകുന്നതോടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശേഷിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി…
കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ അപ്രഖ്യാപിത മാധ്യമവിലക്കിലും ചില ഡോക്ടർമാരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് കൊട്ടാരക്കരയിലെ മാധ്യമ പ്രവർത്തകർ താലൂക്കാശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക്…
സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് പബ്ലിക് സർവീസ് കമ്മിഷൻ…
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. നിസ്സാര…
കൊല്ലം : പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് …
Kerala എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയപരിധി…