
കലാകാരന്മാരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സർക്കാരിനൊപ്പം സമൂഹവും പങ്കുചേരണം: മന്ത്രി
മനുഷ്യമനസുകളിലെ സ്പർദ്ദ ഇല്ലാതാക്കാൻ കലയ്ക്ക് സാധിക്കുമെന്നും കലാകാരന്മാരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സർക്കാരിനൊപ്പം സമൂഹവും പങ്കുചേരണമെന്നും പട്ടികജാതി, പട്ടികവർഗ, ദേവസ്വം വകുപ്പ്…