കുളക്കടയിൽ വാഹനാപകടം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം പുനലൂർ : ഇന്നലെ അർധരാത്രിയിൽ കുളക്കടയിൽ ഉണ്ടായ വാഹനാപകടത്തിൽ തൊളിക്കോട് സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവർ മരണപ്പെട്ടു.…
25 ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യങ്ങൾ സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
റെഡ് ക്രോസ്സ് ചെയർമാനായി ഡോ. മാത്യു ജോണും, സെക്രട്ടറിയായി എസ്. അജയകുമാറും തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം : റെഡ് ക്രോസ് കൊല്ലം ജില്ലാ ചെയർമാനായി ഡോ. മാത്യു ജോണിനെയും സെക്രട്ടറിയായി എസ്. അജയകുമാറിനെയും(ബാലു ) റെഡ്…
ആംബുലൻസ് ഡ്രൈവർക്ക് മർധനമേറ്റ സംഭവം : പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു പുനലൂരിൽ ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിൽ എത്തിയ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർധനമേറ്റ സംഭവത്തിൽ പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.…
പെട്രോൾ പമ്പിലെ ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട : പെട്രോൾ പമ്പിലെ ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ച പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. പള്ളിശ്ശേരിക്കൽ പുത്തൻപുര വടക്കതിൽ…
നിരന്തര കുറ്റവാളിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവാവ് അറസ്റ്റിൽ കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിലെ നിരന്തര കുറ്റവാളിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമായ മൺറോതുരുത്ത് നെൽമേനി കിഴക്ക് സൈജു…
വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി – തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികളുടെ ന്യായമായ…
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്: മന്ത്രി ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി…
തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണം: മുഖ്യമന്ത്രി കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ…
ഞായറാഴ്ചയും പ്രവർത്തിച്ചു, പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദിനമായ…
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചു: മന്ത്രി ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ്…
മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിച്ചു സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശ്രിതർ എന്നിവർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.