
നെയ്യാറ്റിന്‍കര താലൂക്കിന്റെ തീരദേശപ്രദേശങ്ങളില്‍ ബലിതര്‍പ്പണം നിരോധിച്ചു
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ അതിശക്തമായ കടല്‍ക്ഷോഭവും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍ നെയ്യാറ്റിന്‍കര താലൂക്കിന്റെ തീരദേശപ്രദേശങ്ങളിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളായ പൂവാര്‍-പൊഴിക്കര കടല്‍ത്തീരം,…