
സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് (ഇകെ.വൈ.സി.) അസാധുവാക്കി.
ആലപ്പുഴ: സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് (ഇകെ.വൈ.സി.) അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് ഇതിനു പ്രധാന കാരണം. റേഷന്‍കടയിലെ…