
മമ്മി തകര്‍ന്നടിയാന്‍ കാരണം ടോം ക്രൂസ് ആണെന്ന് നിര്‍മാണ കമ്പനി; ചിത്രം മമ്മി പരമ്പരയിലെ ഏറ്റവും വലിയ ദുരന്തം
പുതിയ മമ്മി തകര്‍ത്തടിഞ്ഞതിന് കാരണം ചിത്രത്തിലെ നായകനായ ടോം ക്രൂസിൻ്റെ ഇടപെടല്‍ എന്ന് ആരോപണം. തിരക്കഥയില്‍ മുതല്‍ പോസ്റ്റ് പ്രൊഡക്ഷനിലും…