
മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടതില്ല; തുടരന്വേഷണം നടക്കട്ടെയെന്ന് സിപിഎം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധപ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് രാജിവേക്കേണ്ടതില്ലെന്ന് സിപിഎം. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതിന്…