
തൃശൂര്‍ തൃപ്രയാറില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: തൃശൂര്‍ തൃപ്രയാറില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വലപ്പാട് സ്വദേശികളായ ആശിര്‍വാദ്(18), ഹാഷിം(18) എന്നിവരാണ്…