ഉരുൾപൊട്ടൽ സാധ്യത: പരപ്പൻപാറ കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ളമൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44…
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണംകൂടി . എറണാകുളം,വയനാട് സ്വദേശികളാണ് രോഗം ബാധിച്ച് മരിച്ചത്. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍…
ജില്ലാ പഞ്ചായത്തിലെ നവീകരിച്ച ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാൾ, വെർച്വൽ ക്ലാസ് റൂം, റെക്കോർഡ് റൂം ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ ബാലൻ നിർവഹിക്കും പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് മുന്നോടിയായി 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.61 കോടി…
കടാശ്വാസ കമ്മീഷന് സിറ്റിംഗ്: എം.എല്‍.എ കത്തയച്ചു കൽപറ്റ : ജില്ലയില്‍ കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന് സിറ്റിംഗ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് സി.കെ. ശശീന്ദ്രന്…
ഇനി ആശുപത്രിയില്‍ പോവേണ്ട; വീട്ടിലിരുന്ന് ഡോക്ടറെ കാണാം വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം. esanjeevaniopd.in/kerala…
നാടുകാണിചുരത്തിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. നാടുകാണിചുരത്തിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.
വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (09.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക…
കാലവര്‍ഷം: 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1247 കുടുംബങ്ങളിലെ 4288 പേര് കൽപറ്റ:കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288…
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം…
ഒറ്റപ്പാലം സബ് കളക്ടര്‍ പട്ടാമ്പി താലൂക്കിലെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു തൃത്താല വെള്ളിയാങ്കല്ല്, കൂടല്ലൂർ ജാറം കടവ്, മണ്ണിയം പെരുമ്പലം- പേരശ്ശന്നൂർ കടവ്, തിരുവേഗപ്പുറ മുറിഞ്ഞായ കടവ് എന്നിവിടങ്ങളിലാണ് ഒറ്റപ്പാലം സബ്…
വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും; ജാഗ്രത തുടരണം- മന്ത്രി രാമകൃഷ്ണന് വയനാട് ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴുമുണ്ടെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.…
ജനറല്‍ നഴ്സിംഗ് കോഴ്സ് അപേക്ഷ ക്ഷണിച്ചു വയനാട് : ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പനമരം സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളിലേക്ക് ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് കോഴ്സിലേക്ക്…