സ്വർണ്ണക്കടത്ത് കേസ്; സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് നൽകും തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങുന്നു. രവീന്ദ്രന്…
ബാർകോഴ: ചെന്നിത്തലക്കെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി…
ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് എൻ സി ബി ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് വ്യക്തമാക്കി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. ആവശ്യമെങ്കില്‍ ബിനീഷിനെ…
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധന ആരംഭിച്ചു കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്റാഹിം…
കോയമ്പത്തൂർ വിമാനത്താവളത്തിലൂടെ കടത്തിയ 4.82 കോടി രൂപയുടെ സ്വർണം പിടികൂടി ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ എന്നിവ…
അധ്യാപക യോഗ്യത പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു; നവംബർ 27 വരെ അപേക്ഷിക്കാം തിരുവനന്തപുരം: ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യുപി തലം വരെ/ സ്പെഷ്യല്‍…
ഇന്ധന വിലയിൽ വർധന; പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 36 പൈസവും വർധിച്ചു കൊച്ചി: ഒന്നര മാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36…
വിചാരണ കോടതി മാറ്റില്ല; നടിയുടെയും സർക്കാരിന്റെയും ഹർജികൾ തള്ളി കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന്…
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ജോസഫിന്റെ ഹർജി തള്ളി കൊച്ചി : കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി…
എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി എറണാകുളം : എന്‍ഫോഴ്സ്മെന്റ് കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. തനിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്കി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ…
വി കെ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി എറണാകുളം / കൊച്ചി : പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക…