
ദുരന്തബാധിതർക്കു നൽകിയ ഭക്ഷ്യവസ്തുക്കളിൽ പുഴു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധികർക്കു മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റുകളിൽ പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ. ദുരന്തബാധിത കുടുംബങ്ങൾക്കു കഴിഞ്ഞ ദിവസം…