
അന്ന് കാണിച്ച കാക്കി ട്രൗസറുകാരന്റെ അതേ മനോഭാവമാണ് ഈ മാന്യന് ഇപ്പോഴും: വി മുരളീധരനെതിരെ പി ജയരാജൻ
കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്രസഹമന്ത്രിയാണ് മുരളീധരനെന്നും…