
കൊവിഡ് നിയന്ത്രണം: തീയറ്ററുകൾ അടയ്ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും തീയറ്ററുകൾ അടച്ചിടില്ല. പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തീയറ്ററുകൾ അടയ്ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനിച്ചു. അതേസമയം കൊവിഡ്…