
ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടു വീഴും; കരട് ബില്ലുമായി കേന്ദ്രം: നിയമം ലംഘിച്ചാല്‍ പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും
ന്യൂഡല്‍ഹി: ലോണ്‍ ആപ്പുകളില്‍ കുടുങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും പിന്നീട് ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍…