
കോവിഡ് ബാധിതർക്ക് ഒമിക്രോൺ വ്യാപനത്തിന് സാധ്യത കൂടുതലെന്ന് പഠനം
ജോഹന്നാസ്ബർഗ്: കോവിഡ് വന്നവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യത ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന് മൂന്നു മടങ്ങ്…