
ലഹരി ഉപയോഗിക്കുന്നവര്‍ ഇനി ക്യാമ്പസിന് പുറത്ത്; സുപ്രധാന തീരുമാനവുമായി കേരള സര്‍വകലാശാല
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഇനി പഠിക്കണമെങ്കില്‍ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ…