
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കൊട്ടാരക്കര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പാലക്കാട്ട് മണ്ണാർക്കാട് മണലടി കുന്നത്ത്…