മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി അർബുദ…
സംസ്ഥാനം ഈ വര്‍ഷം അതിദാരിദ്ര്യ മുക്തമാകും: മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനം ഈ വര്‍ഷം അതിദാരിദ്ര്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന…
ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് കുഴഞ്ഞുവീണ് മരിച്ചു തൊടുപുഴ: പ്രഭാത നടത്തത്തിനിടെ ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ പി എസ് കുഴഞ്ഞുവീണ് മരിച്ചു. അറക്കുളം…
പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കര്‍ഷകതൊഴിലാളി മരിച്ചു ശാസ്താംകോട്ട:പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ…
പത്തനാപുരത്ത് മുക്കുപണ്ടം പണയംവെച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍ പത്തനാപുരം: വ്യാജ സ്വര്‍ണം നിര്‍മിച്ച് സ്വകാര്യ ബാങ്കില്‍ പണയം വെച്ച് ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍.…
പുനലൂര്‍ കെഎസ്ഇബി പരിസരത്ത് അഗ്നിബാധ പുനലൂര്‍: പുനലൂര്‍ കെഎസ്ഇബി പരിസരത്ത് അഗ്നിബാധ. ജീവനക്കാരുടെയും ഫയര്‍ഫോഴ്സിന്റെയും അവസരോചിതമായ ഇടപെടല്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.ഇടമണ്‍…
വിസ്മയ കേസിൽ ശിക്ഷാവിധി റദ്ദാക്കണം’; പ്രതി കിരൺ കുമാർ സുപ്രീംകോടതിയിൽ കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേലിൽ ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാർ സുപ്രീംകോടതിയെ…
ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തെ മാറ്റിമറിച്ച് ദോഹ മെട്രോ ദോഹ : ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തെ മാറ്റിമറിച്ച് ദോഹ മെട്രോ. സർവീസ് ആരംഭിച്ച് അഞ്ചു വർഷം കൊണ്ട് 20 കോടി…
കനത്ത മഞ്ഞുവീഴ്ച കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ അടിയന്താരവസ്ഥ മെറിലാന്‍ഡ് : അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച. കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 10…
ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി…
നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ്…
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. ഒന്നാം വേദിയായ എം.ടി നിളയിൽ നടക്കുന്ന…