
ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 700 ആയി; മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ
ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ മ്യാൻമറിന് സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. ഇന്ത്യ, യുഎസ്, ഫ്രാൻസ്, ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ മ്യാൻമറിനായി കൈകോർത്ത്…