
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ: വിദഗ്ധ സമിതി രൂപീകരിച്ചു
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ചും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാനതല വിദഗ്ദ്ധസമിതി രൂപീകരിച്ച്…