
കെ.എസ്.ഇ.ബി. വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്ഷകന് തോമസിന് നഷ്ടപരിഹാരം നല്കി
കോതമംഗലം: വാരപ്പെട്ടിയില്‍ കെ.എസ്.ഇ.ബി. വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്ഷകന് തോമസിന് നഷ്ടപരിഹാരം നല്കി. എം.എല്‍.എ. ആന്റണി ജോണ്‍ നേരിട്ടെത്തിയാണ് മൂന്നര…