
സുജിതയുടെ അവസാനകോള്‍ വിഷ്ണുവിന്റെ ഫോണിലേക്ക്; മൃതദേഹം നാലടി താഴ്ചയുള്ള കുഴിയില്‍ പ്ലാസ്റ്റിക് കവറില്‍
മലപ്പുറം: മലപ്പുറം തൂവ്വൂരില്‍ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത മൃതദേഹം പള്ളിപ്പറമ്ബ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടേതാണെന്ന് സ്ഥിരീകരിച്ചു. കയ്യും കാലും…