
ഇന്ത്യന്‍ വംശജന് അയര്‍ലണ്ട് പ്രധാനമന്ത്രിയാകുന്നു, ജന്മനാടായ മുംബൈ ആഘോഷത്തിമിര്‍പ്പില്‍.
മുംബൈ: ഇന്ത്യന്‍ വംശജനായ ലിയോ വരാദ്ക്കര്‍ അയര്‍ലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നുവെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ വരാദ്ക്കറിൻ്റെ ജന്മനാടായ മുംബൈയിലെ വരാദിലുള്ള…