പ്രതിപക്ഷം ഇടഞ്ഞു;സോളാർ പദ്ധതി ഉദ്ഘാടനം നടന്നില്ല കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ സോളാർ സംവിധാനമൊരുക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഇന്ന് ആലുവയിൽമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിൻ്റെ എതിർപ്പുമൂലം…