
ഫോട്ടോ ഫിനിഷില്‍ റയല്‍ ലാലിഗ കിരീടം ഉയര്‍ത്തി; തല താഴ്ത്തിയെങ്കിലും ബാഴ്സ രാജകീയമായി അവസാനിപ്പിച്ചു
മാഡ്രിഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫുട്ബോളിന്റെ ലോകവേദികളില്‍ ഒന്നായ സ്പാനിഷ് ലാലിഗയില്‍ ഫോട്ടോ ഫിനിഷിനൊടുവില്‍ കിരീടം റയല്‍ മാഡ്രിഡിന്. അഞ്ചു…