അംഗൻവാടി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് കൊട്ടാരക്കര നഗരസഭ വനിത – ശിശുക്ഷേമ വകുപ്പ് ഇ റ്റി സി – 28 നമ്പർ അംഗൻവാടി പുതിയ കെട്ടിടത്തിന്റെ…
കെ ജെ യു കൊല്ലം ജില്ലാ സമ്മേളനം ജനുവരി 20-ന് കൊല്ലം ജില്ലാ സമ്മേളനം 2020 ജനുവരി 20-ന് ശാസ്താംകോട്ട വ്യാപാരഭവനിൽ വച്ച് നടക്കുകയാണ്. രാവിലെ 9 ന് രജിസ്ട്രേഷൻ 9.30 ന്…
നരഹത്യ ശ്രമം : പ്രതികളിലൊരാൾ പിടിയിൽ കൊട്ടാരക്കര : ഇഞ്ചക്കാട് സ്വദേശിയായ 21 വയസ്സുള്ള വൈശാഖ് എന്നയാളെ സംഘം ചേർന്ന് മർദ്ദിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിൽ…
അപകടത്തിൽപ്പെട്ട ലോറിയുടെ ടയർ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍ പത്തനാപുരം : അപകടത്തിൽപെട്ട് ഓടിക്കാൻ ആകാതെ റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ ടയർ മോഷ്ടിച്ചെടുത്ത കേസിൽ പ്രതിയായ കൊല്ലം…
എഴുകോൺ പൊലീസ് സ്റ്റേഷനിൽ പോലീസുകാരൻ തൂങ്ങി മരിച്ചു. എഴുകോൺ: കുണ്ടറ പേരേയം കൊടുവിള സ്വദേശി എ.എസ് ഐ: സ്റ്റാലിൻ.ഡി (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ജി. ഡി…
കൊട്ടേഷൻ കൊടുത്തു മധ്യവയസ്കനായ വ്യാപാരിയെ കഠിനദേഹോപദ്രവം ഏൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. എഴുകോൺ : കടയ്ക്കോട് പലചരക്ക് സ്ഥാപനം നടത്തിവരുന്ന കടയ്ക്കോട് വടക്കേമുക്ക് ലക്ഷ്മി വീട്ടിൽ കുമാരൻ മകൻ 64 വയസുള്ള സുരേന്ദ്രൻ…
സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപന; പ്രതി അറസ്റ്റിൽ പുത്തൂർ : സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്തു വരുന്ന കലയപുരം പെരുങ്കുളം രാജ് ഭവനം…
കൊട്ടാരക്കര ഭാഗത്തു റോഡ് വക്കിൽ വിലപ്പന നടത്തിയ ചീഞ്ഞതും വിഷം കലർത്തിയതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. കൊട്ടരക്കര : ഗാന്ധിമുക്ക് തൃക്കണ്ണമംഗൽ ഭാഗങ്ങളിൽ റോഡ് വക്കിൽ ചീഞ്ഞതും വിഷം കലർത്തിയതുമായ മത്സ്യങ്ങൾ വിലപ്പന നടത്തുന്നത് സംബന്ധിച്ച് കൊട്ടാരക്കര…
ബിജെപി പ്രസിഡന്റായി അഡ്വ. വയ്ക്കൽ സോമനെ തിരഞ്ഞെടുത്തു. കൊട്ടാരക്കര നിയോജകമണ്ഡലം ബിജെപി പ്രസിഡന്റായി അഡ്വ വയ്ക്കൽ സോമനെ തിരഞ്ഞെടുത്തു
നിർദ്ധരരായ കുടുംബത്തിന് കൈത്താങ്ങായി അമ്പലപ്പുറം സ്കൂളും, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് & പ്രതീക്ഷ ബ്ലഡ് ഡൊണേഷനും കൊട്ടാരക്കര : അമ്പലപ്പുറത്തു രാഗിണിയുടെ മക്കളായ ശിവഗാമിക്കും (14) ശിവാനിയ്ക്കും(12) കൈത്താങ്ങായി അമ്പലപ്പുറം സ്കൂളും, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് &…
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്& പ്രതീക്ഷ ബ്ലഡ് ഡൊണേഷന്റെയും നേതൃത്വത്തിൽ അമ്പലപ്പുറം സ്കൂളിന് ഫാനുകൾ നൽകി. കൊട്ടാരക്കര : പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് & പ്രതീക്ഷ ബ്ലഡ് ഡൊണേഷന്റെയും നേതൃത്വത്തിൽ അമ്പലപ്പുറം സ്കൂളിന് 4 ഫാനുകൾ വാങ്ങി നൽകി.…
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ പുതുവത്സര ദിനത്തില്‍ ഒഴിവാക്കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. കൊട്ടാരക്കര : ഉച്ചഭാഷിണിയുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത ഉപഭോഗം, മദ്യപിച്ചശേഷമുള്ള വാഹന ഡ്രൈവിംഗ്, അമിത…