തിരുവനന്തപുരം: സ്കൂട്ടറില്‍ ചന്ദനത്തടി കടത്താന്‍ ശ്രമിച്ച അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി തിരുപ്പാലൂര്‍ സ്വദേശി മുരുകന്…
കൊല്ലം: ഈ വേനലവധിക്ക് നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമായിരുന്നു ദേവനന്ദയെന്ന് അച്ഛന് പ്രദീപ് കുമാര്‍ കണ്ണീരോടെ ഓര്‍ക്കുന്നു. അവധിക്ക്…
തിരുവനന്തപുരം: കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചെളിയും വെള്ളവും…
പാലക്കാട്: സഹോദരന്, സഹോദരിയെ വെട്ടി കൊലപ്പെടുത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ചെര്‍പ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയില്‍ ഇട്ടിയംകുന്നത്ത് വീട്ടില്‍…
കൊല്ലം: കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരിലാണ് സംഭവം.പ്രതീപ്, ധന്യ ദമ്ബതികളുടെ…
കുന്നിക്കോട്:മേലില സ്വദേശിയായ 41 വയസ്സുള്ള ജയകുമാർ എന്നയാളെയും ഇയാളുടെ സുഹൃത്തിനെയും മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ കുന്നിക്കോട്…
കൊട്ടാരക്കര: ട്രാൻസ്ജെൻഡർ ആയ പരാതിക്കാരനെ കൊട്ടാരക്കരയിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അതിനുശേഷം ഇയാളുടെ വാഹനവും സ്വർണാഭരണങ്ങളും കവർന്ന ശേഷം കൊല്ലം…
കാസര്‍കോഡ്: ചെറുവത്തൂറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത് അധ്യാപകന്റെ മര്‍ദനം. സ്കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്. ഇതേതുടര്‍ന്ന്…