കൊട്ടാരക്കര റിലൈൻസ് പമ്പിന് സമീപം വാഹനാപകടം കൊട്ടാരക്കര റിലൈൻസ് പമ്പിന് സമീപം അപകടം. Ksrtc ബസും കാറും ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രലേശിപ്പിച്ചു.