Asian Metro News

കൊല്ലം ജില്ലയില്‍ ഇന്നലെ 949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

കൊല്ലം ജില്ലയില്‍ ഇന്നലെ 949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊല്ലം ജില്ലയില്‍ ഇന്നലെ  949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
August 03
11:15 2021

കൊല്ലം ജില്ലയില്‍ ഇന്നലെ 949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1317 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 945 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 128 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-34, കൊട്ടാരക്കര-24, കരുനാഗപ്പള്ളി-11, പുനലൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-42, ചിതറ-41, വിളക്കുടി-31, തൃക്കരുവ-30, തൊടിയൂര്‍-29, അഞ്ചല്‍-23, ആദിച്ചനല്ലൂര്‍-21, ക്ലാപ്പന, മയ്യനാട് എന്നിവിടങ്ങളില്‍ 20 വീതവും കൊറ്റങ്കര, നെടുമ്പന, പടിഞ്ഞാറേകല്ലട പ്രദേശങ്ങളില്‍ 19 വീതവും തെന്മ ല-18, ഏരൂര്‍, പിറവന്തൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ 17 വീതവും പത്തനാപുരം-16, പന്മ ന-15, ഓച്ചിറ, കുലശേഖരപുരം, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 14 വീതവും ഇടമുളയ്ക്കല്‍, നെടുവത്തൂര്‍ ഭാഗങ്ങളില്‍ 13 വീതവും ചടയമംഗലം, പട്ടാഴി വടക്കേക്കര, പെരിനാട് പ്രദേശങ്ങളില്‍ 12 വീതവും ചവറ, ചിറക്കര, തേവലക്കര, പട്ടാഴി, പനയം ഭാഗങ്ങളില്‍ 10 വീതവും ഇളമാട്, ഇളമ്പള്ളൂര്‍ കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, പോരുവഴി എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും നീണ്ടകര, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ എട്ടു വീതവും ആലപ്പാട്, കരീപ്ര, കുണ്ടറ, വെളിയം, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും ഇട്ടിവ, ഉമ്മന്നൂര്‍, പേരയം, കുളക്കട, തലവൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ആറു വീതവും കടയ്ക്കല്‍, കുളത്തൂപ്പുഴ, ശാസ്താംകോട്ട, തഴവ, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍-നാല്, നിലമേല്‍, മേലില, മൈലം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment