ഐശ്വര്യ കേരളയാത്ര; രമേശ് ചെന്നിത്തലക്ക് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കരിക്കിൻകുല നൽകി സ്വീകരിച്ചു

February 19
07:05
2021
കൊട്ടാരക്കര : ഐശ്വര്യ കേരള യാത്ര നായകൻ ശ്രീ രമേശ് ചെന്നിത്തലക്ക് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരമായി കരിക്കിൻകുല സംസ്ഥാന സെക്രട്ടറി ദിനേഷ് മംഗലശ്ശേരി നൽകുന്നു.

ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, താമരകുടി വിജയകുമാർ, സന്തോഷ് കുമാർ എന്നിവർ സമീപം.
There are no comments at the moment, do you want to add one?
Write a comment