കൊട്ടാരക്കര : ഐശ്വര്യ കേരള യാത്ര നായകൻ ശ്രീ രമേശ് ചെന്നിത്തലക്ക് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരമായി കരിക്കിൻകുല സംസ്ഥാന സെക്രട്ടറി ദിനേഷ് മംഗലശ്ശേരി നൽകുന്നു.

ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, താമരകുടി വിജയകുമാർ, സന്തോഷ് കുമാർ എന്നിവർ സമീപം.