Asian Metro News

കല്യാശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്‌

 Breaking News

കല്യാശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്‌

കല്യാശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്‌
December 16
08:14 2020

ക​ണ്ണൂ​ര്‍: ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 18 സീ​റ്റും എ​ല്‍​ഡി​എ​ഫി​ന്. ഇ​വി​ടെ​യും പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​രി​ക്കാം. പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​നു സ്ഥാ​നാ​ര്‍​ഥി ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലാ​ണ് മ​ല്‍​സ​രി​ച്ച​ത്.

ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ത്ത​വ​ണ​യും പ്ര​തി​പ​ക്ഷ​മി​ല്ല. 28 സീ​റ്റു​ക​ളി​ലും എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ചു. 22 ഡി​വി​ഷ​നി​ലാ​ണ് വോ​ട്ടിം​ഗ് ന​ട​ന്ന​ത്. ആ​കെ ഡി​വി​ഷ​നി​ല്‍ ആ​റി​ട​ത്ത് എ​ല്‍​ഡി​എ​ഫ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ 28 ഡി​വി​ഷ​നി​ല്‍ അ​യ്യ​ങ്കോ​ല്‍ ഡി​വി​ഷ​നി​ല്‍ മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന​ത്. ഇ​വി​ടെ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment