Asian Metro News

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയിൽ വർദ്ധനവ്‌

 Breaking News

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയിൽ വർദ്ധനവ്‌

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയിൽ വർദ്ധനവ്‌
October 22
09:37 2020

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും കൂടി. പവന് 120 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിൽ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായി. 0.2ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. ദേശീയ വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.45ശതമാനം കുറഞ്ഞ് 51,100 രൂപയായി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment