Asian Metro News

പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം

 Breaking News

പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം

പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം
October 10
06:04 2020

പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാൻ. പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സൈനികരുടെപാക് സൈന്യത്തിന്റെ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു . കഴിഞ്ഞ ദിവസവും പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയിരുന്നു. ഉറിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സംഭവം. ഷാഹ്പൂര്‍, കെര്‍നി, ഖ്വാസ്ബ എന്നീ സെക്ടറുകളിലാണ് പാക് സൈനികര്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment