Asian Metro News

പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

 Breaking News

പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
October 10
11:28 2020

ശാസ്താംകോട്ട : ശാസ്താംകോട്ട മൈനാ​ഗപ്പള്ളി സ്വദേശിനികളായ 12 വയസുമാത്രം പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി തേവലക്കര മൈനാ​ഗപ്പള്ളി കിഴക്കേക്കര ആനയത്ത് വീട്ടിൽ കൃഷ്ണൻകുട്ടി(62) നെ ശാസ്താംകോട്ട എസ്.ഐ.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം (09.10.2020) ഉച്ചക്ക് 02.30 മണിയോടുകൂടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരികളായ രണ്ട് പെൺകുട്ടികളെയും പ്രതി ബലം പ്രയോ​ഗിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment